Nano – A Revolutionary Foot Step

Tata Nano

ഇന്ത്യന്‍ ജനതയുടെ സ്വപ്ന സാക്ഷാത്കാരം… ഒരു ലക്ഷം രൂപാ വിലയുള്ള കാറുകളിതാ നിരത്തുകളെ കീഴടക്കുവാന്‍ പോകുന്നു. ന്യൂ ഡെല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്സ്പോയില്‍ വച്ച്‌ ടാറ്റ ഗ്രൂപ്പ്‌ ചെയര്‍മാന്‍ രത്തന്‍ ടാറ്റയാണ്‌ കാര്‍ ഔപചാരികമായി പ്രദര്‍ശിപ്പിച്ചത്‌. ഇന്ത്യം മോട്ടോര്‍ വാഹന രംഗത്തു തന്നെ ഒരു വിപ്ളവകരമായ കാല്‍ വയ്പ്പാണിത്‌. സാധാരണക്കാരണ്റ്റെ കാര്‍ എന്ന ബഹുമതി മാരുതിയില്‍ നിന്നും തട്ടിയെടുക്കുകയാണി നാനോ എന്ന കുഞ്ഞന്‍… മാരുതിയേകഴിഞ്ഞും സുരക്ഷിതത്വവും മലിനീകരണ നിയന്ത്രണവുമുള്ള ഈ കാര്‍ ആള്‍ക്കാരെ സ്വാധീനികുമെന്നതുറപ്പായിക്കഴിഞ്ഞു. ഏതൊരു ഇരുചക്രവാഹനക്കരനും കുറഞ്ഞ ചിലവില്‍ ഒരു കാറുടമയാകമെന്നതാണിതിറ്റെ ഏറ്റവും വലിയ ആകര്‍ഷണം. അത്യാധുനികമായ എല്ലാ സജ്ജികരണങ്ങളും ഇതിലുണ്ടാകുമെന്നാണ്‌ രത്തന്‍ ടാറ്റ മാധ്യമങ്ങളോട്‌ പറഞ്ഞത്‌. ഉടനെ തന്നെ നമുക്കീ കുഞ്ഞനെ നിരത്തുകളില്‍ കാണുവാന്‍ കഴിയും…

Advertisements

കഥ പറയുമ്പോള്‍…. ഒരു നിരൂപണം…

Katha Parayumbol…

ഈ ക്രിസ്ത്മസ്‌ അവധിക്കാലത്ത്‌ നാട്ടിലേക്കു പോയപ്പോള്‍, വളരെക്കാലത്തിനു ശേഷം, തീയേറ്ററില്‍ പോയി ഒരു സിനിമ കാണുവാനിടയായി. അങ്ങനെ ഒരു ആശയം മനസ്സിലുദിച്ചപ്പോള്‍ തന്നെ ഏതു സിനിമ എന്നൊരു ചോദ്യവുമുണ്ടായി. മലയാള സിനിമയുടെ നിലവാര തകര്‍ച്ച കാരണം സിനിമ കാഴ്ച ഒരു പരിധി വരെ ഉപേക്ഷിച്ചതിനാല്‍ തീയേറ്ററില്‍ പോകുന്നതിന്‌ പൊതുവേ ഒരു മടി ഉണ്ടായിരുന്നു. അനുദിനം മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ലാലേട്ടണ്റ്റെ സിനിമയായ ഫ്ളാഷാണ്‌ ആദ്യം പരിഗണനയ്ക്കെത്തിയത്‌. ആ അഭിപ്രായം പെട്ടെന്നു തന്നെ തള്ളിക്കളയപ്പെട്ടു. റോമിയോ, കങ്കാരു എന്നുള്ള്‌ പേരുകള്‍ കേട്ടപ്പോള്‍ തന്നെ പലരും അതൃപ്തി പ്രകടിപ്പിച്ചുവെങ്കിലും, അവസാനം കങ്കാരു കാണാന്‍ ഒരു തീരുമാനമായി. തീയേറ്ററില്‍ എത്തിയപ്പോള്‍ ടിക്കറ്റ്‌ കിട്ടാതിരുന്നതു കൊണ്ടുമാത്രം “കഥ പറയുമ്പോള്‍..” എന്ന ശ്രീനിവാസന്‍ മമ്മൂട്ടി ചിത്രത്തിനു കയറി. ഒരെയൊരു പ്രതീക്ഷ ശ്രീനിവാസണ്റ്റെ തിരക്കഥയിലായിരുന്നു. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌ ശ്രീനിവാസനും മുകേഷും ചേര്‍ന്നാണ്‌. സംവിധാനം നവാഗതനായ എം.മോഹനന്‍ ആണ്‌. ചിത്രം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ഇഴച്ചില്‍ അനുഭവപ്പെട്ടു തുടങ്ങി. ഇതിനു കയറിയതു തന്നെ അബദ്ധമായോ എന്നു തോന്നി തുടങ്ങി. പക്ഷേ പതിവു പോലെ കഥ ശക്തമാകുകയും ഒരു ശുഭ പര്യവസായിയില്‍ എത്തുകയും ചെയ്തു.

പ്രണയിച്ചു വിവാഹം കഴിച്ച്‌ നാടുവിട്ട ബാലചന്ദ്രന്‍ (ശ്രീനിവാസന്‍) എന്ന ബാര്‍ബറിണ്റ്റെ കഥയാണിത്‌. ബാലചന്ദ്രന്‍ ഈരാറ്റുപേട്ടയില്‍ നിന്നും മേലുകാവില്‍ വന്ന്‌ താമസിക്കുകയാണ്‌, ഭാര്യയുടേയും കുട്ടികളുടേയുമൊപ്പം. അവിടെ അയാള്‍ക്കു നേരിടേണ്ടി വരുന്ന ദുരിതങ്ങളാണ്‌ ആദ്യ പകുതി വരച്ചു കാട്ടുന്നത്‌. സ്വന്തം ജോലിയില്‍ നിന്നു്‌ വേണ്ടത്ര വരുമാനം കിട്ടാതെ നട്ടം കറങ്ങുന്ന ബാലണ്റ്റെ ജീവിതത്തിലേക്ക്‌ കൂനില്‍മേല്‍ കുരുവെന്ന പോലെ അദ്ദേഹത്തിണ്റ്റെ പഴയ സുഹൃത്തും സൂപ്പര്‍സ്റ്റാറുമായ അശോക്‌ രാജ്‌ (മമ്മൂട്ടി) കടന്നു വരികയാണ്‌. ഒരു പിടി നീറുന്ന പ്രശ്നങ്ങള്‍ക്കു നടുവില്‍ ജീവിക്കുന്ന ബാലന്‌ ഈ പഴയ സൌഹൃദം ഒരു ഊരാക്കുടുക്കയി മാറുകയാണ്‌. ഈപ്പച്ചന്‍ മുതലാളിയും (ഇന്നസെണ്റ്റ്‌), വേണു മാഷും (മുകേഷും) കവി ദാസ്‌ വടക്കേമുറിയും (സലിം കുമാര്‍) മകളുടെ സ്കൂള്‍ ടീച്ചര്‍മാരും കാര്യ ലബ്ധിക്കായി ബാലനെ സമീപിക്കുന്നതോടെ പ്രശ്നം സങ്കീര്‍ണ്ണമാകുകയാണ്‌. ജീവിതത്തിണ്റ്റെ രണ്ടു തട്ടുകളില്‍ നില്‍ ക്കുന്ന ബാലനും അശോക്‌ രാജും തമ്മിലുള്ള സൌഹൃദം വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്‌. അതു തന്നെയാണീ സിനിമയുടെ കാതല്‍. ജഗദീഷിണ്റ്റെ ബാര്‍ബര്‍ സരസനും, കോട്ടയം നസീറിണ്റ്റേയും മാമുക്കോയയുടേയും കഥാപാത്രങ്ങള്‍ ഈ സിനിമയോട്‌ ചേറ്‍ന്നു നില്‍ക്കുന്നവയാണ്‌. ഒന്നാം പകുതിയില്‍, തണ്റ്റെ പിറകേ കൂടിയിരിക്കുന്നവരെ ഒഴിവാക്കാനായി പെടാപ്പാടുപെടുന്ന ബാലന്‍, രണ്ടാം പകുതിയില്‍, അശോക്‌ രാജിനെ കാണുവാനുള്ള് ശ്രമങ്ങളാണ്‌ നടത്തുന്നത്‌. അത്‌ ബാലണ്റ്റെ ഗതികേടുകൊണ്ടാണെന്ന്‌ വളരെ ഭംഗിയായി തന്നെ നമ്മെ അറിയിക്കുന്നുണ്ട്‌. ഒടുവില്‍, എല്ലാവരാലും അപമാനിതനാകുന്ന ബാലണ്റ്റെ അടുത്തേക്ക്‌ ഒരു സ്വാന്തനമായി അശോക്‌ രാജ്‌ കടന്നു വരുന്നതോടെ ഈ ചിത്രത്തിന്‌ തിരശ്ശീല വീഴുകയായി.

ഈ ചിത്രത്തെ മൊത്തമായി വിലയിരുത്തിയാല്‍, ഒരു നല്ല കുടുംബ ചിത്രം എന്നു തന്നെ പറയാം. ശ്രീനിവാസനും, മമ്മൂട്ടിയും, മീനയും, ശ്രീനിവാസണ്റ്റെ മകളായി അഭിനയിക്കുന്ന കുട്ടിയുടേയും അഭിനയം ശ്രദ്ധേയമാണ്‌. ഇതിലെ കഥാപാത്രങ്ങളെല്ലാം തന്നെ കഥയോടിണങ്ങിച്ചേരുന്നവയാണ്‌. ആരെയും നമുക്കൊരധികപറ്റായി പറയാന്‍ കഴിയുകയില്ല. പാത്ര രചന മനോഹരം എന്നു തന്നെ പറയാം. ചിത്രം തുടങ്ങുന്നത്‌ തന്നെ ബാലന്‍ എഴുതിയ ഒരു കത്ത്‌ വായിച്ഛു കൊണ്ടാണ്‌. ആക്ഷേപ ഹാസ്യത്തിന്‌ ഒരു നല്ല ഉദ്ദാഹരണമാണിത്‌. പക്ഷേ വളരെ ചെറിയ ഒരു കഥാപാത്രത്തിനായി ജഗതി ശ്രീകുമാറിനെ അവിടെ അവതരിപ്പിക്കേണ്ടതുണ്ടായിരുന്നോ എന്നൊരു സംശയം തോന്നി. ഈ ചിത്രത്തിലെ ഗാനങ്ങളും വളരെ മനോഹരങ്ങളാണ്‌. അനില്‍ പനച്ചൂരാന്‍ എന്ന രചയിതാവ്‌ ഇതിനൊരു പ്രത്യേക അഭിനന്ദനം അറ്‍ഹിക്കുന്നു. വ്യത്യസ്ത്നാമൊരു എന്ന ഗാനം വ്യത്യസ്തമായി ആലപിച്ചിരുക്കുന്ന പ്രദീപ്‌ പള്ളുരുത്തി തണ്റ്റെ കഴിവ്‌ വിളിച്ചറിയിച്ചിരിക്കുകയാണ്‌. മമ്മൂട്ടി പാടി അഭിനയിച്ചിരിക്കുന്ന ഗാനം കഥയെ സംബന്ധിച്ച്‌ അനാവശ്യമെങ്കിലും മനോഹരമായ ആലാപന ശൈലിയിലൂടി വിനീത്‌ ശ്രീനിവാസന്‍ കയ്യടി നേടുന്നു. എടുത്ത്‌ പറയേണ്ട മറ്റൊരു ഘടകം പി.സുകുമാറിണ്റ്റെ ഛായാഗ്രഹണമാണ്‌. ഒരു നാട്ടിന്‍ പുറത്തിണ്റ്റെ ഭംഗി അദ്ദേഹം ക്യാമറയാല്‍ ഒപ്പിയെടുതിരിക്കുന്നു.

രാജാമണിയുടെ പശ്ചാത്തല സംഗീതം വളരെ മനോഹരമായിരിക്കുന്നു. ചിത്രത്തിലുടനീളം കേള്‍പ്പിക്കുന്ന ഒരു സംഗീത ശകലം ഹൃദയ സ്പര്‍ശിയാണ്‌. മനസ്സിലെ നൊമ്പരങ്ങളെ തൊട്ടുണര്‍ത്തുന്ന രംഗങ്ങളില്‍ ഈ പശ്ചാത്തല സംഗീതം നമ്മുടെ മനസ്സിലൊരു പിടച്ചില്‍ ഉണ്ടാക്കുക തന്നെ ചെയ്യും. ശ്രീനിവാസണ്റ്റെ തിരക്കഥകളുടെ മൂര്‍ച്ഛ കുറയുന്നുണ്ടോ എന്നൊരു സംശയവും തോന്നി. ആക്ഷേപ ഹാസ്യം നന്നയി ഉപയോഗിച്ചിട്ടുണ്ടെങ്കിലും, ചില തമാശകള്‍ പഴയ പോലെ ഏശുന്നില്ല എന്നുള്ളത്‌ ഒരു വസ്തുതയാണ്‌. അതു പോലെ ശ്രീനിവാസണ്റ്റെ സ്ഥിരം കളിയാക്കലുകളായ പൊക്കമില്ലായ്മയും ഇരുണ്ട നിറവും ഇതിലുണ്ട്‌. അതൊരു ആവര്‍ത്തന വിരസത സൃഷ്ടിക്കുന്നില്ലെ എന്നൊരു സംശയമുളവാക്കുന്നു. ഇതൊക്കെയാണെങ്കിലും ഇതിണ്റ്റെ അവസാന രംഗങ്ങള്‍ നമ്മെ പഴയ സൌഹൃദങ്ങളെക്കുറിച്ചോര്‍മ്മിപ്പിക്കുകയും, കണ്ണുകളെ ഈറനണിയികുകയും ചെയ്യും. യഥാര്‍ത്ഥ സുഹൃദ്‌ ബന്ധം എന്താണെന്നൊരു സന്ദേശവും ഇതില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്‌. മമ്മൂട്ടിയുടെ അശോക്‌ രാജെന്ന സൂപ്പറ്‍ സ്റ്റാറ്‍ കഥാപാത്രം സംസാരിക്കുന്നത്‌ മുഴുവന്‍ മലയാള സിനിമയിലെ മോശം പ്രവണതകളെക്കുറിച്ചാണ്‌. ഫാന്‍സിനും ലോബികള്‍ക്കുമെതിരെ ശ്രീനിവാസന്‍ ആ കഥാപാത്രത്തിലൂടെ ആഞ്ഞടിച്ചിരിക്കുന്നു. മോശം സിനിമകള്‍ കാണേണ്ടന്നും അവയെ പ്രോത്സാഹിപ്പിക്കരുതെന്നും, സിനിമകളിലെ കഥാപാത്രത്തങ്ങളെ സൃഷ്ടിച്ചവറ്‍ക്കു മതിയായ അംഗീകാരം നല്‍കണം എന്നുള്ള സംഭാഷണ ശകലങ്ങള്‍ മലയാള സിനിമയില്‍ പല അവിഭാജ്യ കഥാപാത്രങ്ങള്‍ക്കുമെതിരെയുള്ള ഒരു താങ്ങല്‍ തന്നെയാണ്‌.. വളരെക്കാലത്തിനു ശേഷം ഒരു നല്ല സിനിമ, അല്ല ഒരു നന്‍മ നിറഞ്ഞ ചിത്രം കണ്ട സംതൃപ്തിയോടെയാണ്‌ ഞാന്‍ തീയേറ്ററില്‍ നിന്നിറങ്ങിയത്‌. കൂടെ പുറത്തിറങ്ങിയവരില്‍ പലരുടേയും കണ്ണുകള്‍ നിറഞ്ഞിരുന്നത്‌ കണ്ടപ്പോള്‍ എനിക്കൊരു കാര്യം മനസ്സിലായി, ഈ സിനിമ എന്നെ മാത്രമല്ലാ സ്വാധീനിച്ചിട്ടുള്ളതെന്ന്‌… ഒരവസരം കിട്ടുകയാണെങ്കില്‍ തീറ്‍ച്ചയായും ഈ ചിത്രം എല്ലാവരും കാണേണ്ടതു തന്നെയാണ്‌…

A Black Sunday in International Cricket

Aussies

We used to use the term “Black Friday to tell when tragedies happens on a Friday. But I would say, yesterday was a Black Sunday in the world of International Cricket. What an eventful Sunday!!! The final day of the Sydney Cricket match between India and Australia. It was a tough day for the Indians to fight against the total that put forward by the mighty Aussies to save the test match. The result was not only heartbreaking for the players, but for all the cricket loving people. Indians were bowled out when 1 over and 1 ball remaining. When India lost their last wicket in the form of Ishanth Sharma, Aussies were celebrating, but Indian dressing room was so calm and quiet. We could see some angry faces rather than the desperate ones.

After losing in the Melbourne Test, India was so keen to win this test match and level the series. Things have gone right for Kumble and boys when the world champions were 134 for 6 on the first day. But Aussies went on scoring more that 450 runs before they bowled out. In reply, Indians have done well and scored more than 500 runs to get a lead of 70 runs. Superb tons from Sachin and Laxman have put India in the Driving seat. Well crafted half centaury from Ganguly and fighting fifties from Dravid and Bhaaji also contributed to Indian batting. In reply, Aussies has batted up to 400 runs and gave a competitive total of 333 on the last day of the match. Though Indian batsmen fought their best to save the match, but failed to do so.

Lots of controversies are currently going on related to the second test match. Umpire’s Cheat Game, Bhaaji convicted for Racial Abuse and non-spirited play from the so-called world champions. Let’s come to the points one by one.

India c Benson b Buckner. This is the headline of an Indian National daily today. What made them to write such a headline? The umpiring has been pathetic in this second test match. Normally the two field umpires commit mistakes, but interestingly, even the Third umpire have made big mistake in this “historic” match. This was started on the first day, when Buckner gave a life for the Aussies skipper Ricky Pointing, when he tried to leg glance a ball from Ganguly, but ended up in Dhoni’s gloves. The bat has made the impact with the ball, far away from the body and snicko meter was giving a high reading, only Buckner didn’t hear that sound. All the Indian players went up with the enthusiasm but Buckner denied the appeal. Next was Benson’s turn. When Andrew Symonds nicked a short pitch delivery from Ishanth Sharma, which safely reached in Dhoni’s gloves, Benson said No to that appeal. The reply and the snicko meter suggest that was a clear dismissal. The immediate reaction from the Symonds will indicate that he has nicked in that ball. When Ricky Ponting dragged a ball from Harbhajan Singh on to the pads, Benson has given that out. Later when, Symonds was stumped by Dhoni in Kumble’s ball, umpires have given the same for Third Umpire’s decision. This time the blunder was from third umpire, who used to scrutinize the dismissals using the video replays from various angles to determine whether the same is out or not. After viewing from all the angles, third umpire has given that not out, where the reply clearly shows that his foot was in the air, when Dhoni knocked off the bails. This was happened in the history of world cricket for the first time. On the next day morning, when Dhoni stumped Symonds again in Harbhajan’s ball, umpire Bucker didn’t even refer that to third umpire by saying that his foot was inside the crease. Again the reply shows that, he was outside the crease. What’s the next result? Andrew Symonds, who was out in a lower score went on making an unbeaten 162, which helped Aussies to put up a huge first innings score. But that was just a beginning. When India went out to bat, opener Jaffer was being cleaned up by Brett Lee through a magnificent Yorker. But the replay shows that, it was a no ball, which umpire didn’t notice. In the second Innings, when India came to bat to save the match, India lost 3 quick wickets. In between, Dravid has been dropped in the slip by Symonds, in Johnson’s ball. But replay shows that, he was over stepped, hence that was a no ball. But the umpires didn’t see and called that a no ball. Lucky he was dropped there, otherwise it would have been another dirty decision by the umpires. But Dravid and Ganguly were rescuing India with the help of a brilliant partnership. Umpires cheated India again, when Dravid’s caught behind was given by Buckner. Dravid was so amazed to see the decision. The reply has clearly shown that the ball has nicked the pads and the bat was no where near to the ball. Ganguly continued the rescue process with the help of Dhoni. But, Benson interfered that by giving him out on an uncompleted catch by Clarke. When Aussies players appealed and Benson was not sure about the verdict, he immediately asked Aussies skipper, Ricky Ponting and declared that out. TV replays are showing that Ricky Ponting was raising his point finger to given that out, just like a fourth umpire. But in reality, the ball has been grassed and the catch was incomplete. These two decisions have really affected Indian’s fight to survive in the series. In simple words, Umpires have gifted a test match to Australia. While Indians were complaining about the poor umpiring display, Aussies are backing the umpires. Michele Clarke said, umpires were pretty consistent. In a way it was correct, as they were consistently giving wrong decisions.

In the press conference after the match, Indian skipper Kumble has commented that, in the match only one team has played with the right spirit. Those who have seen the match can easily understand which team he was pointing to. Obviously it’s Australia. They way they have played the game was disgusting. They were sledging and abusing the Indian players. They were making unwanted and excessive appeals. A few incidents that happened on the field clearly indicate the attitude of the Aussies players. They were trying to disturb the concentration of the batsmen by abusing them. On the last day, When Dhoni defended a ball from Symonds which went high; Ponting who was at the silly point, ran backwards and tried caught the ball and appealed. But Benson didn’t give the catch saying that, that’s of the pads. In the television reply its clear that, Ponting has not completed the catch. He grabbed the ball but grounded it immediately. Still he was appealing for the catch. When the catch was denied, he showed his desperation as if a clear dismissal has been denied. When Dravid has given out, three players in the field knew that it’s not from the bat. One is the bowler Symonds, then Dravid and the wicket keeper Gilchrist. Gilchrist, who was known for his gentlemen ship, didn’t show that this time. He went up immediately to appeal for that. That was a brilliant display of appealing. Later when Ganguly was dismissed, Clark took a grassed catch and appealed. Interestingly, that catch wasn’t complete. Still the whole team has appealed. The way the Aussies players have behaved in the field shows their arrogance. They were in the field, not with the right spirit. Moreover, they have provoked Harbhajan Singh while he was batting. They never expect Harbhajan to play such a lovely innings and just to disturb his concentration, they started sledging against him. In a press conference, Ricky Ponting has claimed that he is a person of integrity and what he has done is right according to his conscience. If he has that integrity, why didn’t he walked off when he nicked that ball, instead of standing there in the crease. Why did he claim that catch, which he clearly knew, which was grounded? This is a clear contradiction to what he has done and what he has told.

Ricky Ponting and his team have made a complaint against the ‘turbinator’ Hrabhajan Singh that he has racially abused Andrew Symonds in the field. They have complained to the match referee and after the match, match referee conducted the hearing. After hearing to Australian players, Mike Proctor has banned Harbhajan Singh from 3 test matches. If we look at the incident, it’s quite a normal one. Match referee has taken a right decision against the person who has misbehaved in the field. But, just see how well they have crafted the story! Everyone knew that Harbhajan has been troubling the Australians for quite a long time, especially Hayden, Ponting and Clarke. In this series also, Ponting has been dismissed by Harbhajan on 3 occasions. The Aussies players have purposefully gone to Harbhajan and provoked him by abusing him. Normally he reacted by saying something. They made it a big issue immediately. Symonds has provoked him, but he didn’t get any ban or fine. During the ICC hearing, Ponting, Hayden, Clarke, Gilchrist were present. They all told that, they have heard Symonds abusing. In the same test match, all these players have been proven to be non-trustworthy, still Mike Proctor believed him. Also he didn’t seek the help of any video clips. Video replays never showed what Hayden has written in his explanation. From India’s side, Sachin and Kumble were present along with the tour manager and the media manager. Sachin has confirmed that no such incidents have happened in the field. Such a reputed player like Sachin has confirmed. He is known for his gentlemen ship in the field. Still Proctor has taken words from the Aussies players as they were majority. That itself is a ridiculous, because, they are accusing the incident to be happened while India is batting. Only Sachin was present there other than Harbhajan Singh. Obviously, Aussies will be the majority there. Still Proctor has taken their words. To defend his decision to ban Bhaaji, Proctor has told that as a “South African” he understood the word ‘racism’. But interestingly, in South Africa, it was white who have shown racial discrimination towards black and Proctor belongs to the white. I never understood that, how he came to know about the word meaning of “racism”? India has a great history of fighting against the racism, even before the independence. Our father of nation, Gandhiji was a victim of racism when he went to SA. Considering all these facts, how can these Australians tell that, Bhaji has racially abused Symonds. It is unbelievable. Proctor has made this decision even though there was no circumstantial evidence against Bhaaji.

In 2003, Proctor was officiating a match between Pakistan and Bangladesh. In which Rashid Latif, the Pakistan captain has appealed for an incomplete catch. He has been banned for 5 test matches by Proctor, but nothing has happened in the case of Ricky Ponting, who claimed a catch which was clearly incomplete. This is a clear proof against the double standards of ICC. They are harsh towards the sub-continent teams, while mild towards others. It’s an embarrassing thing to see that two yard sticks have been used to measure different people. It was disgusting to see Australian commentators, Ian Chapel and Michele Slater were desperately trying to defend, Ponting’s team and the umpires. After the match, Gavaskar was furious like anything on their comments. And a strong debate has happened on this as well. The crowd and some of the Aussies press persons also responded that Australia has an undeserved match. By winning this match, they have equaled there 16 match win record. As the former Australian captain Steve Waugh said, this test will be remembered for all the wrong decisions taken. Also Indian Cricket Team has garnered lots of international support for the treatment they have received in Australia. Former Somerset captain and one of the most respected cricket writers in the world – Peter Roebuck has called for the head of Aussie captain Ricky Ponting. In Sydney Morning Herald Roebuck quotes, ” Ricky Ponting must be sacked as captain of the Australian cricket team. If Cricket Australia cares a fig for the tattered reputation of our national team in our national sport, it will not for a moment longer tolerate the sort of arrogant and abrasive conduct seen from the captain and his senior players over the past few days. Beyond comparison it was the ugliest performance put up by an Australian side for 20 years. The only surprising part of it is that the Indians have not packed their bags and gone home. There is no justice for them in this country, nor any manners.” This clearly shows, how the world has started supporting Indian Team during this crisis.

Now BCCI has decided to hold the series for a while till the ban on Harbhajan Singh will be lifted off. All the BCCI persons are standing behind the team to support them in this crisis period. The team is united and clearly given the message to BCCI that, they are not ready to play without Harbhajan, as they are sure that he is innocent. Sachin is the person who has conveyed the message to BCCI head Sharath Pawar. The whole country is asking BCCI to call back the team, though former cricketers are urging to continue the series. But it’s a known fact that BCCI can’t take such decision to call back the team at this point of time. There are many reasons behind this. First one is the financial liability that board should handle, if we cancel a tour. This will come around 8 Crore Indian rupees, which is not a big deal for the most financially safe cricket association of the world. Reason number two is, Sharath Pawar is not willing to make an issue with ICC right now. He is planning to become the ICC chief by the end of coming June. If this became a huge issue, this will definitely affect his chances of becoming the ICC chief. The third reason is related to the launch of IPL (Indian Premier League). BCCI has signed so many Aussies players including Ponting, McGrath, and Warne etc. BCCI is planning make them the brand ambassadors of IPL. If this issue causes a clash with the Aussies Cricket Board, they won’t be coming to India and IPL will become a failure. This will clearly give an upper hand for ICL. BCCI don’t want that to be happened. Now clearly BCCI is a dilemma. Let’s predict, what will happen in this matter. Indians have complained against Brad Hogg. Match referee may suspend him for 3 matches as well. When BCCI sit for compromise, they will lift of both Bhaaji’s and Hogg’s ban. Also they may remove Buckner from rest of the series. And India will continue the tour. But I don’t think that, it’s a long term solution for the same. It’s only a short term solution. The long term solution should be to take necessary steps to avoid such terrible umpiring mistakes. Also ICC should take necessary steps to ensure the equal justice for all the players. This issue has united the whole country and the team. Let’s take all the positives from this and fight hard to reach the heights…. I wish good luck for the Indian Team…..

HappY NeW YeaR…

എല്ലാവറ്‍ക്കും എണ്റ്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു… ഈ പുതുവറ്‍ഷം എല്ലാവറ്‍ക്കും സമ്പല്‍ സ മൃദ്ധിയുടേയും ഐശ്വര്യത്തിണ്റ്റേതുമാകട്ടേ എന്നു ഞാന്‍ ജഗദീശ്വരനോട്‌ പ്രാര്‍ത്ഥിക്കുന്നു. ഒരിക്കല്‍ കൂടി എല്ലാവറ്‍ക്കും ഒരു നല്ല പുതുവറ്‍ഷം ആശംസിക്കുന്നു.

തിരുവാതിര…

Thiruvathira

ഡിസംബര്‍ 24, ഇന്ന്‌ ധനു മാസത്തിലെ തിരുവാതിര. തിരക്കു പിടിച്ച ജീവിതത്തിലേക്ക്‌ കാല്‍ വച്ചതോടെ, ഇതിനേക്കുറിച്ചെല്ലാം മറന്നു തുടങ്ങിയിരിക്കുന്നു. പക്ഷെ അവിചാരിതമായി, ഇന്നു ഞാന്‍ ഏെറ്റുമാനൂറ്‍ ക്ഷേത്രത്തിലെത്തി. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അങ്ങനെ ഒരു കണക്കുകൂട്ടലുകളും ഉണ്ടായിരുന്നില്ലെങ്കിലും, പാതി വഴിയില്‍ വച്ച്‌ എണ്റ്റെ സഞ്ചാര ക്രമം തന്നെ മാറുകയും അവിടെ എത്തിച്ചേരുകയും ചെയ്തു. ദീപാരാധന തൊഴാന്‍ തന്നെ നല്ല തിരക്കായിരുന്നു. ശബരിമലയിലേക്കു തീര്‍ത്ഥാടനത്തിനായി പോകുന്ന അയ്യപ്പ ഭക്തന്‍മാരുടെ തിക്കും തിരക്കുമുണ്ടായിരുന്നുവെങ്കിലും, സുഖ ദറ്‍ശനം സാധ്യമായി. തൊഴുതിറങ്ങുമ്പോള്‍, ക്ഷേത്രാങ്കണത്തില്‍ തിര്‍വാതിര നടക്കുന്നതു കണ്ടു. അപ്പോഴാണ്‌, ഇന്ന്‌ ധനുവിലെ തിരുവാതിരയാണെന്നറിയുന്നത്‌ തന്നെ. പിന്നെ കുറെയധികം സമയം, ആ ക്ഷേത്രമുറ്റത്ത്‌ തിരുവാതിരയും കണ്ടിരുന്നു. അവിടെ ‘പാറ്‍വ്വണേന്ദു മുഖീ….’ എന്ന തിരുവാതിര ഗാനം മുഴങ്ങിക്കേട്ടപ്പോള്‍ മനസ്സ്‌ പഴയകാലത്തെക്കൊരു പ്രയാണം തന്നെ നടത്തി. ഗതകാല സ്മരണകള്‍ മനസ്സിനുള്ളില്‍ നിറഞ്ഞുവന്നു. ചെറുബാലികമാറ്‍ മുതല്‍, വയസ്സായ സ്ത്രീകള്‍ വരെ അതില്‍ പങ്കു ചേറ്‍ന്നിരുന്നു എന്നുള്ളത്‌ വളരെ രസകരമായ ഒരു വസ്തുതയായിരുന്നു. പലപ്പോഴും തിരുവാതിര കളിയില്‍, പുതിയ തലമുറയെക്കാള്‍ നന്നായി പഴയ തലമുറയിലെ സ്ത്രീകള്‍, അതില്‍ പൂറ്‍ണ്ണമായും ലയിച്ച്‌ ആടുന്നത്‌ കാണുവാനിടയായി. പുതിയ തലമുറക്കീ കല അന്യമാകുമ്പോള്‍, ഇതു പോലുള്ള അവസരങ്ങള്‍ വളരെ ആനന്ദദായകമാണ്‌. വളരെക്കാലത്തിനു ശേഷം, ഉള്ളു തുറന്ന്‌ പ്രാര്‍ത്ഥിക്കുവാനും, ഒരു പിരിമുറുക്കവുമില്ലാതെ തിരുവാതിരകളി ആസ്വദിക്കുവാനും കഴിഞ്ഞു എന്നുള്ളതെ എന്നെ തികച്ചും സന്തോഷിപ്പിക്കുന്ന ഒരു കാര്യമാണ്‌. ഇതു പോലുള്ള അവസരങ്ങള്‍ക്കായി ഞാന്‍ ഇനിയും കാത്തിരിക്കുന്നു.

The Countdown Begins…

ഡിസംബറ്‍ 23 ഞായറാഴ്ച, എണ്റ്റെ ജീവിതത്തിലെ അതിപ്രധാനമായ ഒരു ദിവസം. എണ്റ്റെ ജീവിതത്തിലേക്കൊരാള്‍ കൂടി കടന്നു വന്ന ദിനം. ഞാനിപ്പോള്‍ അനുഭവിക്കുന്ന ആ ആനന്ദം എങ്ങനെ പറഞ്ഞറിയിക്കണം എന്നെനിക്കറിയില്ല. അതു പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല എന്നൊക്കെ പറഞ്ഞാല്‍ അതിനൊരു നാടകീയ പരിവേഷം കൈവന്നു പോകും. പക്ഷെ, സത്യമാണത്‌. ജീവിതത്തില്‍ നല്ലോരു പങ്കാളിയെ ലഭിക്കുക എന്നുള്ളത്‌ ഒരു വലിയ കാര്യമാണ്‌. നമ്മെ മനസ്സിലാക്കുകയും സ്നേഹിക്കയും എല്ലായിടങ്ങളിലും പിന്തുണക്കുകയും ചെയ്യുന്ന ഒരാള്‍. അങ്ങനെ നോക്കുകയാണെങ്കില്‍ ഞാന്‍ ഭാഗ്യവാനാണ്‌. അത്തരത്തിലുള്ള ഒരു പങ്കാളിയെ തന്നെയാനെനിക്കു ലഭിച്ചിരിക്കുന്നത്‌. അതോടെ ആറു വറ്‍ഷത്തെ പ്രണയത്തിന്‌ തിരശ്ശീല വീഴുകയായി, ഇനി ആ സുപ്രധാന ദിനം മേയ്‌ 16 ആയുള്ള കാത്തിരിപ്പ്‌…

ബാംഗളൂറ്‍ മലയാളികളും യാത്രാദുരിതങ്ങളും….

ജനശബ്ദത്തിനു വേണ്ടി ഞാന്‍ എഴുതിയ ലേഖനം…

മറ്റൊരു ഉത്സവക്കാലം വരവായി… കൂടെ ഒരു അവധിക്കാലവും. ബാംഗളൂറ്‍ മലയാളികളെ സംബന്ധിച്ചിതൊരു യാത്രാ ദുരിതത്തിണ്റ്റെ കാലഘട്ടവും. ഒരു പതിവു കാഴ്ച ഇത്തവണയും ആവര്‍ത്തിക്കുന്നുവെന്നെയുള്ളു. ഒരു ബാംഗളൂറ്‍ മലയാളിക്കിത്‌ പുതുമയുള്ള കാര്യവുമല്ല. ദിവസേന ആയിരത്തിലധികം ബസ്സുകള്‍ ഓടുന്ന ഒരു റൂട്ടാണ്‌ കേരളം-ബാംഗളൂറ്‍. ഇതിനു പുറമെ തീവണ്ടികളും. അതില്‍ ഒരു പിടി സര്‍ക്കാര്‍ ബസ്സുകളും ഉള്‍പ്പെടും. ഇത്തവണയും ഒക്ടോബര്‍ ആയപ്പോഴേക്കും എല്ലാ വണ്ടികളിലേക്കുമുള്ള ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിരുന്നു. പ്ര്‍ത്യേക ബസ്സുകള്‍ ഓടിക്കാന്‍ തീരുമാനം ആയപ്പോഴും, ആയിരങ്ങള്‍ ടിക്കറ്റു കിട്ടാതെ പരക്കം പായുകയാണിപ്പോഴും. ബാംഗളൂറ്‍ മലയാളികള്‍ക്കു നാട്ടില്‍ എത്താന്‍ വേണ്ട വണ്ടികള്‍ ഇല്ല എന്നത്‌ ഇതോടെ വ്യകതാമാകുകയാണ്‌. എല്ലാ ട്രാവത്സുകളും ലാഭക്കൊയ്ത്ത്‌ നടത്തുന്ന ഈ റൂട്ടില്‍ കേരളത്തിണ്റ്റെ ‘ആന’ വണ്ടി മാത്രം നഷ്ടത്തില്‍ ഓടുന്നു. ലാഭകരമല്ലാ എന്ന പതിവു പല്ലവിയിലൂടെ ബാംഗളൂര്‍ക്കുള്ള വണ്ടികള്‍ വെട്ടിക്കുറക്കുക മാത്രമാണ്‌ സര്‍ക്കാര്‍ ഇതു വരെ ചെയ്തിട്ടുള്ളത്‌. പല തവണ പരാതികള്‍ നല്‍കിയിട്ടും, നമ്മുടെ സംസ്ഥാന്‍ സറ്‍ക്കാരോ, കേന്ദ്ര സറ്‍ക്കാരോ യാത്രാക്ളേശം പരിഹരിക്കുവാനുള്ള യാതോരു നടപടിയും സ്വീകരിച്ചില്ല. അധികം തീവണ്ടികളോ, ബസ്സുകളോ ഓടിക്കാനുള്ള സന്‍മനസ്സ്‌ ആരും കാണിക്കുന്നില്ല. ഇത്രയും ലാഭകരമായി സറ്‍വീസ്‌ നടത്താന്‍ പറ്റുന്ന ഒരവസരമായിട്ടു കൂടി അതു മുതലാക്കുവാനോ, മലയാളികളെ സഹായിക്കുവാനോ സര്‍ക്കരുകള്‍ തയ്യാറല്ല എന്നതൊരു പകല്‍ സത്യമാണ്‌. ഇതൊക്കെ സ്വകാര്യ ബസ്സുകാരെ സഹായിക്കന്‍ല്ലേ എന്ന്‌ ആറ്‍ക്കെങ്കിലും തോന്നിയാല്‍ അവരെ നമുക്കു കുറ്റം പറയുവാന്‍ കഴിയുകയില്ല. കേരളത്തിനും ബാംഗളൂറ്‍ക്കുമിടയില്‍, ൨൦ ബസ്സുകള്‍ ഓടിക്കുമെന്നു പ്രഖ്യാപനമുണ്ടായെങ്കിലും, അവയുടെ മറ്റു വിവരങ്ങള്‍ ലഭ്യമല്ല. അവ എങ്ങോട്ടേക്ക്‌, യാത്രാ സമയം, ടിക്കറ്റ്‌ നിരക്ക്‌ അതിലുപരി, ടിക്കറ്റ്‌ എവിടെ ലഭിക്കും, റിസറ്‍വേഷന്‍ എവിടെ ചെയ്യാന്‍ സാധിക്കും, തുടങ്ങിയ കാര്യങ്ങള്ളില്‍ ആറ്‍ ക്കും വലിയ അറിവില്ല. തികച്ചും അജ്ഞത നിലനില്‍ക്കുന്നു. ജനങ്ങളെ സഹായിക്കുക എന്ന ഉദ്ദേശത്തൊടെയാണ്‌ ഈ പുതിയ സര്‍വ്വീസുകളെങ്കില്‍, അത്‌ ജനങ്ങളിലേക്ക്‌ പരമാവധി എത്തിക്കുക എന്ന ബാധ്യത കൂടി കെ.എസ്‌.ആറ്‍.ടി.സിക്കുണ്ട്‌. എവിടെ മലയാളികള്‍ ഇരട്ടിയിലധികം നിരക്കു നല്‍കി സ്വകാര്യ ബസ്സുകളില്‍ സഞ്ചരിക്കുമ്പോഴും, നമ്മുടെ ആന വണ്ടികള്‍ കാലിയായി കേരളത്തിലേക്കു നീങ്ങും. എന്നിട്ടു പതിവ്‌ മുറവിളിയും ഉണ്ടാകും. “ലാഭകരമല്ലാ…. നഷ്ടത്തിലാണേ….” എന്നുണ്ടാകും ഒരു ശാപമോചനം.. ?

ഉറങ്ങുന്ന സുന്ദരി….

An Eve in bangalore

ഇതിണ്റ്റെ തലക്കെട്ടു കണ്ടിട്ട്‌ എന്തു തോന്നുന്നു? ഏെതോ ഒരു സുന്ദരിയെക്കുറിച്ചു ഞാന്‍ എഴുതാന്‍ പോകുനു എന്നു തോന്നുന്നുവല്ലെ? ശരിയാണ്‌ ഞാന്‍ എഴുതാന്‍ പോകുന്നത്‌ ഒരു സുന്ദരിയെക്കുറിച്ചാണ്‌. പക്ഷേ പലറ്‍ക്കും അവള്‍ സുന്ദരിയാണോ എന്നതിനെക്കുറിച്ചു മറ്റൊരഭിപ്രായം ഉണ്ടായേക്കാം. പക്ഷേ എണ്റ്റെ അഭിപ്രായത്തില്‍ അവള്‍ സുന്ദരിയാണ്‌. എണ്റ്റെ ഈ സുന്ദരി മറ്റാരുമല്ല, ബാംഗളൂറ്‍ എന്ന മഹാനഗരമാണ്‌. ക്ഷമിക്കുക, അവളുടെ പേര്‌ ഈയിടെ മാറ്റി. അവളിപ്പോള്‍ ബെംഗളൂരു ആണ്‌. അവള്‍ കന്നഡ മതത്തിലേക്കു പരിവറ്‍ത്തനം ചെയ്തതാണ്‌ സുഹൃത്തുക്കളെ. അവളുടെ പേരു കേട്ടാല്‍ നമ്മുടെ മനസ്സില്‍ ആദ്യം ഓടി എത്തുന്നുന്നത്‌, അവിടുത്തെ തിക്കും തിരക്കും, സര്‍വ്വോപരി ഗതാഗത തടസ്സങ്ങളുമൊക്കെയാണ്‌. വളരെ വേഗതയാറ്‍ന്ന ജീവിതവും മള്‍ട്ടിപ്ളക്സുകളും, ഷോപ്പിംഗ്‌ മാളുകളുമെല്ലാം പെട്ടെന്നു നമ്മുടെ മനസ്സിലേക്കു തിരയടിച്ചുയരും. ഒരു ദിനം തുടങ്ങിയാല്‍ തീരും വരെ തിരക്കും,ജനങ്ങള്‍ക്കുടെയും വാഹനങ്ങളുടേയും കാതടപ്പിക്കുന്ന ശബ്ദവും, മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ഗതാഗത തടസ്സങ്ങളും ഈ സുന്ദരിയുടെ ജീവിതത്തിലെ നിത്യ കാഴ്ചകളാണ്‌. ഇവയൊന്നുമില്ലാതെ ഈ നഗരമില്ല. ആഴ്ചാവസാനമെങ്കിലൂം ഒന്നു ശാന്തമാകുമെന്നു നിങ്ങള്‍ വിചാരിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്കു തെറ്റി സുഹൃത്തെ. അവളുടെ ജീവിതത്തിലെ ഏേറ്റവും തിരക്കേറിയ ദിവസങ്ങളാകും ആഴ്ചാവസാനങ്ങള്‍. ഈ നഗരത്തെ കണ്ടറിഞ്ഞവറ്‍ക്ക്‌, ഇവളുടെ ശാന്തമായ മുഖം കാണ്‍മാന്‍ അവസരം കിട്ടിയിട്ടുണ്ടോ എന്നു ചോദിച്ചാല്‍, ഇല്ല എന്നാവും ഉത്തരം. എന്നാല്‍ അതിനു വിപരീതമായി ഈ അടുത്തകാലത്ത്‌, ഞങ്ങള്‍, ഈ നഗര നിവാസികള്‍ ഉറങ്ങുന്ന ഈ സുന്ദരിയെ കണ്ടു. വഴിയില്‍ അധികം വാഹനങ്ങളില്ല, സിഗ്നലുകളില്‍ പോലീസുകാറ്‍ ഇല്ല, തിക്കില്ല തിരക്കില്ല, കടകളില്‍ ആളുകളില്ല. ആളുകള്‍ കൂടൊഴിഞ്ഞതു പോലൊരു ബാംഗളൂറ്‍. അതെ, ഈ മഹാസംഭവം നടന്നത്‌, ഇക്കഴിഞ്ഞ ദീപാവലിയുടെ നേരെ പിറ്റെ ദിവസമാണ്‌. പതിവു പോലെ ഓഫീസിലേക്കു പുറപ്പെട്ട എന്നെ വരവേറ്റത്‌ ഇത്തരം കാഴ്ചകളായിരുന്നു. ആദ്യം ഇതിനോട്‌ പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. വളരെ ശാന്തമായി ഒരു ദിനം കടന്നുപോയി. അന്നു വൈകിട്ട്‌ വീട്ടിലേക്കു തിരിച്ചു പോരുമ്പോള്‍, എനിക്കു ഗതാഗതക്കുരുക്കിനെക്കുറിച്ചു യാതോരാശങ്കയുമുണ്ടായിരുന്നില്ല. നിത്യേന ഒന്നര മണിക്കൂറ്‍ കൊണ്ട്‌ വീട്ടിലെത്തിയിരുന്ന ഞാന്‍ അന്ന്‌ എത്തിയത്‌ പതിനഞ്ച്‌ മിനിട്ടുകള്‍ക്കൊണ്ടാണ്‌. ഇതിനേക്കുറിച്ചു സംസാരിച്ചപ്പോള്‍ എണ്റ്റെ സുഹൃത്ത്‌ എന്നോട്‌ പറഞ്ഞ രസകരമായ ഒരു വസ്തുതയാണെനിക്കിപ്പോള്‍ ഓര്‍മ്മവരുന്നത്‌. “ഇന്ന്‌ ബാംഗളൂറ്‍ നിവാസികള്‍ മാത്രമെ ബാംഗളൂരില്‍ ഉള്ളൂ, ബാക്കിയുള്ളവറ്‍ ദീപാവലി ആഘോഷിക്കാന്‍ നാട്ടില്‍ പോയിട്ടുണ്ടാവും”… അത്‌ വളരെ അന്വറ്‍ത്ഥമാണെന്നാണെനിക്കു തോന്നിയത്‌. ഈ സുന്ദരിയേ എങ്ങനെ തന്നെ എന്നും കാണണം എന്നാണ്‌ എണ്റ്റെ ആഗ്രഹം. പക്ഷേ… ഇനിയെന്നാണിതു സംഭവിക്കുക?

Kimi Does it for Ferrari!!!

Kimi and Massa

Raikkonen has secured Ferrari their first driver title of the post-Schumacher era by beating two time world champion Alonso and latest sensation Lewis Hamilton. Though he has started this season with a victory in Melbourne, it felt like the competition was slipping away from him when his teammate Mazza and the McLaren Duos won the races in the middle season. During that time, he was half the points down that of the Championship Leader Lewis Hamilton, and his title hopes were almost one in a hundred. More pain has been added to the wound when the reliability problem with the Ferrari caused him serious damages. But things were turned around when he reached France. There onwards luck was with him and he started reducing the points gap between him and Hamilton. When he reached Brazil, he was Seven points adrift of Championship leader Hamilton and the 3 points of Alonso, he not only need a first place to seal his championship, but miserable unluck to the competitor McLaren. When his Ferrari teammate Mazza took the pole and Hamilton in the second grid, experts has given a remote chance for Kimi.. But everything has come in favor of Kimi when Mazza has defended the young rookie in the First Curve (Senna Curve) and made way for Kimi to take an edge on Hamilton. He has capitalized that and moved to the second position. In between, Hamilton has lost another position, when Alonso overtook him. But an unwanted aggressive move from Hamilton has paid him so badly, when he suffered some electronic failure and pulled back to 18th position because of this. When Kimi was in second position and Philipe was leading the race, the two pit stops from Ferrari team were amazing to watch. They have perfectly orchestrated Kimi’s overtaking. Kimi finished in the first position and Philippe took the second slot. Two time world champion, Alonso finished third and one point behind Kimi in the driver’s title. Unlucky Hamilton finished in the 7th position, but not enough to overcome Kimi in the driver’s championship point tally. Atlast, the “real teammates” have something to cheer about…. Kimi has proved, why he has been signed as a successor of Schumi!!! Well done Kimi!!! Well Done Mazza!! Well Done Ferrari!!! And Ferrari Does it again!!!

Celebrating 3 Years of IT Industry Experience…

G4H4

October 19th, 2007. This day is the most valuable and memorable day in my life. Three years back, on this day, I have joined in Turbo Plus for the corporate training of US Software, now known as UST Global. If you ask me, why this day is very special, then the answer is very simple. This was my first job in my career. To be precise, that was the starting of my IT Career. Out from the campus, after a long struggle, I managed to get into an IT Company. Struggles are there in everyone’s life. But for me it was very special, as that involved stories of hard work and tears. Heights of Desperation, Agonizing moments at last tears of Joy… That’s what I could tell about my struggles. This placement has come to me all of a sudden and quite surprisingly as well. I have almost lost the hopes on this and desperately planning to leave to Pune for job hunt, my life has been diverted to the world of UST. On the very first day itself, I got 35 good friends and we became the ‘notorious’, but talented G4H4 of Turbo+. Those days are still memorable. Thos companions are very special to me as well. On this same day, we G4H4-iens are celebrating our third anniversary. This is another occasion to go back to those sweet memories and nostalgic moments. This year also, G4H4-iens at Trivandrum has celebrated the anniversary with a small party. Some of us from Bangalore and Cochin have talked to all of them in a Conference call. As someone told, Changes are inevitable in life, like that many of us have dwindled away from Trivandrum group. Now G4H4 have a global access. Pals are there in different countries. Seems to be very funny for others, but we keep this friendship as a very special one. While looking back, lots of sweet and cute memories with that batch and now feel like missing all those golden days….

« Older entries